Really Looking Forward To T20 World Cup Says, Suryakumar Yadav | Oneindia Malayalam

2021-10-09 749

T20 World Cup 2021: It Is A Big Tournament, Really Looking Forward To It- Suryakumar Yadav

മുംബൈയുടെ കിടിലന്‍ പ്രകടനത്തിന്റെ ശില്‍പികളില്‍ ഒരാള്‍ സൂര്യകുമാര്‍ യാദവും മറ്റൊരാൾ ഇഷാൻ കിഷനുമാണ്, ഇതേ ഫോം വരാനിരിക്കുന്ന ലോകകപ്പിലും തുടരാനാണ് നോക്കുന്നത് എന്നാണ് സൂര്യകുമാര്‍ പറയുന്നത്. ലോകകപ്പിലും തന്റെ പ്രൊസസും റുട്ടീനും ഇതുപോലെ തന്നെ തുടരാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് സൂര്യകുമാര്‍ യാദവ് പറയുന്നത്.